Monday, February 23, 2026
spot_img

editor

spot_img

ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി,ബെയ്‌റൂട്ടില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബെയ്‌റൂട്ട്; ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ആക്രമണത്തിൽ 64 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 94 പേര്‍ സ്ത്രീകളാണ്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനനില്‍ ഇസ്രയേലിന്റെ...

മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരം;സ്ഥലം രജിസ്ട്രേഷൻ പൂർത്തിയായി

കാസർകോട്:മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരത്തിനായി കാസർകോട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുതിയ ബസ്റ്റാൻ്റിന് സമീപം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിലക്ക് വാങ്ങിയ 33.5 സെൻറ് സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.ജില്ലയിലെ...

പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്;കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു,അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ അഞ്ച് വരെ സ്വീകരിക്കും

ഉദുമ:പള്ളിക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (ഹദ്ദാദ് നഗര്‍) ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരാണ് വോട്ടര്‍...

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി

തൃശൂരിൽ യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.സംഭവത്തില്‍ കണ്ണൂർ...

അബുദാബി ഉദുമ മണ്ഡലം കെഎംസിസി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി ഉദുമ മണ്ഡലം കെഎംസിസി ഒരുവർഷത്തെ കർമ്മ പദ്ധതിയായ തവജ്ജുദ് ന്റെ ഭാഗമായി നടത്താൻ തിരുമാനിച്ച മഹർജാൻ ഉദുമ ഫെസ്റ്റിന്റെ പ്രചാരണർത്ഥം എൽ എൽ എച്ച് ഹോസ്പിറ്റൽ അബുദാബിയുമായി സഹകരിച്ച് വൻഡേ മെഡിക്കൽ...

ഇസ്രയേൽ ആക്രമണത്തിൽ ലബനിൽ 492 പേര്‍ കൊല്ലപ്പെട്ടു,കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും

ലെബനനില്‍ ഇസ്രയേല്‍ ആരംഭിച്ച സ്‌ഫോടന പരമ്പരയില്‍ 492 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍...

നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img