കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായിഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക...
കാസർകോട്:ഓണക്കാല വിപണിയിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലീഗൽമെട്രോളജി വകുപ്പ് കാസർകോട് ജില്ലയിൽ രണ്ട് സ്ക്വാഡുകളായി പ്രത്യേക പരിശോധനകൾ ആരംഭിച്ചു. ഓണാഘോഷത്തിന് വിപണി സജീവായതിനാൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് പരിശോധന . സെപ്റ്റംബർ...
എംപോക്സ് രാജ്യത്ത് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം.തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. രാജ്യത്ത് ഇന്നലെയാണ് എംപോക്സ് സ്ഥിരീകരിച്ചത്....
ദുബായ്: ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ അഫ്റാസ് മരവയൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യു എ ഇയിൽ നടന്ന് വരാറുള്ള ദേശീയ, അന്താരാഷ്ട്ര...
കാസർകോട്:നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മമണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ...
കിഴൂർ:ലക്കിസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കിഴുറിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
വാർഷിക ജനറൽ ബോഡി യോഗം ക്ലബ് ഓഫീസിൽ വെച്ച് ചേർന്നുപ്രസിഡൻ്റ് ഇ അഹമ്മദ് അധ്യക്ഷത വഹിച്ചു,സെക്രട്ടറി മുക്താർ എം എ...
എറണാകുളം: റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം....