അര്ജ്ജുന് പാണ്ഡ്യന് ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു.രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്ന് ചുമതല സ്വീകരിച്ചു.. അര്ജ്ജുന് പാണ്ഡ്യന് തൃശ്ശൂര്‍...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട്...
കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു...
കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്നേഹ...
രണ്ട് നഴ്സറി സ്കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച വണ്ടിയുടേതെന്ന് ലോറിയുടമ മനാഫ്. . നേരത്തെ. ഇത് വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും...
ഉദുമ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രജിസ്ട്രേഷൻ, പുരാവസ്തു , പുരാരേഖ വകുപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു,ചടങ്ങിൽ കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ,ഉദുമ എംഎൽഎ അഡ്വ: സി എച്ച് കുഞ്ഞമ്പു,ജില്ലാ കളക്ടർ...
ഷാഹുൽ ഹമീദ് കളനാടുമായി എനിക്ക് വർഷ ങ്ങൾക്ക് മുമ്പ ത്തെ പരിചയ മുണ്ട്.പഴയ കാലത്ത് ചന്ദ്രിക പത്രത്തി ൻ്റെ ഉദുമയുടെ പ്രാദേശിക ലേഖകനായി പാലക്കുന്നിൽ കുട്ടിയേട്ടനോടൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഉദുമയുടെ ഓരോ...
മേൽപറമ്പ്: കളനാട് കാപ്പിറ്റോൾ ഷാഹുൽ ഹമീദ് എന്ന ഹമീദ് കളനാട് (73 വയസ്സ്) നിര്യാതനായി
സൗമ്യനും പൊതു കാര്യ പ്രസക്തനും സാഹിത്യ മേഖലയിൽ "കലനാടൻ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു എഴുത്ത് കാരനും കൂടിയായിരുന്നു...
മുള്ളേരിയ ആശയത്തിൽ എതിർപക്ഷത്ത് നിൽക്കുമ്പോഴും വിശ്വസ്തനായി കണ്ടു പ്രവാചകർ മുഹമ്മദ് നബി വേറിട്ട് നിർത്തുന്ന പ്രത്യേകതയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു മുള്ളേരിയിൽ നടന്ന തിരുനബി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം...
ഡിജിറ്റല്‍ റീസര്‍വ്വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കേരളത്തില്‍ പുതിയതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആയി മാറാനിരിക്കുന്ന 26 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മം...